Questions from പൊതുവിജ്ഞാനം

11601. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി?

സാറാസ് മെയില്‍ ആന്‍ഡ്കോ.

11602. മക്കയിൽ തീർത്ഥാടനം നടത്തിയ മുസ്ലീങ്ങൾ അറിയപ്പെടുന്നത്?

ഹാജി

11603. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട് ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം?

ലഖ്നൗ

11604. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി

11605. ചെഗ്വേര ജനിച്ച രാജ്യം?

അർജന്റീന

11606. മഹിളാ സമൃദ്ധിയോജന ആരംഭിച്ചത്?

1993 ഒക്ടോബര്‍ 2

11607. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

11608. പട്ടാളക്കാരില്ലാത്ത രാജ്യം?

കോസ്റ്റാറിക്ക

11609. പീപ്പിൾസ് പ്ലാൻ അവതരിപ്പിച്ചതാര്?

എം.എൻ. റോയ്

11610. ടാറ്റാ കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌?

ഇന്ത്യ

Visitor-3720

Register / Login