Questions from പൊതുവിജ്ഞാനം

11661. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം?

നൈജീരിയ

11662. *കറുത്ത മരണം (Black Death) എന്നറിയപ്പെടുന്ന രോഗം?

ക്ഷയം

11663. ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെ ജന വികാരം വളർത്തുന്നതിൽ സഹായിച്ച കറുപ്പന്‍റെ പ്രധാന കൃതികൾ?

ഉദ്യാന വിരുന്ന്; ബാലകലേശം

11664. ക്രിക്കറ്റ്; ഹോക്കി; ഫുട്ബോള് എന്നി കളിക്കാന് എത്ര അംഗങ്ങള് വേണം?

11

11665. ലോകത്ത് ഏറ്റവും അധികം ഐ.സി ചിപ്പ് നിർമ്മിക്കുന്ന കമ്പനി?

ഇന്റൽ (INTEL)

11666. കേരളത്തില്‍ ഏറ്റവും കൂടുതല്‍ വ്യവസായങ്ങളുള്ള ജില്ല?

എറണാകുളം

11667. കേരളത്തിലെ ഏറ്റവും വലിയ കായൽ?

വേമ്പനാട്ടു കായൽ

11668. തീരപ്രദേശമുള്ള ജില്ലകളുടെ എണ്ണം?

9

11669. പോപ്പ് രാഷ്ട്രടത്തലവനായിട്ടുള്ള രാജ്യം?

വത്തിക്കാൻ

11670. കുമാരനാശാനെ ‘വിപ്ളവത്തിന്‍റെ ശുക്ര നക്ഷത്രം’ എന്ന് വിളിച്ചത്?

ജോസഫ് മുണ്ടശ്ശേരി

Visitor-3995

Register / Login