Questions from പൊതുവിജ്ഞാനം

11671. "അക്ഷരനഗരം " എന്നറിയപ്പെടുന്ന പട്ടണം?

കോട്ടയം

11672. ചിറവായൂർ മൂപ്പൻ എന്നറിയപ്പെട്ടിരുന്ന രാജാവ്?

കാർത്തിക തിരുനാൾ രാമവർമ്മ

11673. ഒരു നക്ഷത്രത്തിന്റെ നിറം സൂചിപ്പിക്കുന്നത് ?

താപനിലയെ

11674. സ്വദേശാഭിമാനി പത്രത്തിന്‍റെ ആദ്യ എഡിറ്റർ?

സി.പി.ഗോവിന്ദപ്പിള്ള

11675. ഫാം ഇൻഫർമേഷൻ ബ്യൂറോ സ്ഥിതി ചെയ്യുന്നത്?

കവടിയാർ തിരുവനന്തപുരം

11676. കശുവണ്ടിയുടെ ജന്മദേശം?

ബ്രസീൽ

11677. ബാലരാമപുരം പട്ടണത്തിന്‍റെ സ്ഥാപകൻ?

ഉമ്മിണി തമ്പി

11678. കേരളത്തിലെ ആദ്യ സൈബര്‍ പോലീസ് സ്റ്റെഷന്‍?

പട്ടം (തിരുവനന്തപുരം)

11679. വളപട്ടണം നദിയെയും കവ്വായി കായലിനെയും ബന്ധിക്കുന്ന കനാൽ?

സുൽത്താൻ കനാൽ

11680. പ്ലീനി എഴുതിയ പ്രസിദ്ധ ഗ്രന്ഥം?

Natural History

Visitor-3355

Register / Login