Questions from പൊതുവിജ്ഞാനം

11681. വിദ്യാധിരാജ പരമഭട്ടാരകന്‍ എന്ന് അറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികള്‍.

11682. ശ്രീലങ്കയില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ച കേരളത്തിലെ നേതാവ്?

കെ.പി കേശവമേനോന്‍

11683. കേരളത്തിലെ ആദ്യ വിന്‍ഡ്ഫാം?

കഞ്ചിക്കോട് (പാലക്കാട്)

11684. യു.എൻ. പൊതുസഭ മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയ വർഷം?

1948 ഡിസംബർ 10

11685. ലോഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത് ?

സ്വര്‍ണ്ണം

11686. ശാസ്ത്ര പരീക്ഷണങ്ങൾക്കും; പ്രകൃതിസർവ്വേകൾക്കും; കാർഷിക ആവശ്യങ്ങൾക്കും മറ്റും പ്രയോജനപ്പെടുത്താവുന്ന വിദൂരസംവേദന ശേഷിയുള്ള ചൈനയുടെ ഉപഗ്രഹം?

യാ വൊഗാൻ 23

11687. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ?

കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി

11688. ജലദോഷത്തിന് ഉത്തമ ഔഷധമായ ജീവകം?

ജീവകം C

11689. ഇന്ത്യയുടെ ദേശീയ പതാകയ്ക്ക് സമാനമായ വർണങ്ങളുള്ള ദേശീയ പതാകയുള്ള രാജ്യങ്ങൾ?

നൈജർ; ഐവറി കോസ്റ്റ്‌;ഇറ്റലി

11690. കുളച്ചല്‍ യുദ്ധം ലടന്നത്?

1741 ആഗസ്റ്റ് 10

Visitor-3046

Register / Login