Questions from പൊതുവിജ്ഞാനം

11691. Rh ഘടകം ഇല്ലാത്ത രക്തഗ്രൂപ്പ് അറിയപ്പെടുന്നത്?

നെഗറ്റീവ് ഗ്രൂപ്പ് (-ve group )

11692. അന്താരാഷ്ട്ര നെല്ല് വർഷം?

2004

11693. ലില്ലിപ്പൂക്കളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കാനഡ

11694. പച്ചമുളകിൽ അടങ്ങിയിരിക്കുന്ന ആൽക്കലോയ്ഡ്?

കാപ്സിൻ

11695. അമേരിക്കയ്ക്ക് സ്വാതന്ത്യം അനുവദിച്ചു കൊണ്ട് അമേരിക്കയും ഇംഗ്ലണ്ടും തമ്മിൽ ഒപ്പുവച്ച ഉടമ്പടി?

വേഴ്സായി ഉടമ്പടി ( പാരിസ്; വർഷം: 1783)

11696. റോക്കറ്റുകളിലുപയോഗിക്കുന്ന ഇന്ധനമേത്?

ലിക്വിഡ് ഹൈഡ്രജൻ

11697. ഒരു ജലാശയത്തിൽ ആഴം കൂടുന്നതിനനുസരിച്ച് മർദ്ദം?

കൂടുന്നു

11698. പ്യൂപ്പയുടെ സംരക്ഷണാവയവം?

കൊക്കൂൺ

11699. മാനസിക രോഗത്തിനുള്ള മരുന്നുകളെ ക്കുറിച്ചുള്ള പഠനം?

സൈക്കോ ഫാർമക്കോളജി

11700. ക്ഷുദ്രഗ്രഹങ്ങളും; വാൽനക്ഷത്രാവശിഷ്ടങ്ങളും ദിശ വൃതിയാനത്തിൽ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടക്കുമ്പോൾ ഘർഷണം മൂലമുള്ള അത്യുഗ്രചൂടിൽ കത്തിയില്ലാതാവുന്നതാണ് ?

ഉൽക്കകൾ (Meteoroids)

Visitor-3364

Register / Login