11711. അഷ്ടഗ്രഹങ്ങളിൽ വലുപ്പത്തിൽ 5th സ്ഥാനമുള്ള ഗ്രഹം?
ഭൂമി
11712. ‘കേരളാ ഹെമിങ്ങ്’ വേഎന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
എം.ടി വാസുദേവൻ നായർ
11713. UN രക്ഷാസമിതി ( Secuarity Council) യുടെ സ്ഥിരാംഗ രാജ്യങ്ങളുടെ എണ്ണം?
5 (അമേരിക്ക; ബ്രിട്ടൺ; ഫ്രാൻസ്; ചൈന; റഷ്യ )
11714. അഫ്ഗാനിസ്ഥാനിൽ താലിബാൻ സ്ഥാപിച്ചത്?
മുല്ല മുഹമ്മദ് ഒമർ-1994 ൽ
11715. ലോകസുന്ദരി പട്ടത്തിന് വേദിയായ ആദ്യ ഇന്ത്യൻ നഗരം?
ബാംഗ്ലൂർ 1996
11716. ശ്രീനാരായണഗുരുവിനെ പെരിയസ്വാമി എന്നു വിളിച്ചത്?
ഡോ;പല്‍പ്പു
11717. ശരീരത്തിലെ ജലത്തിന്‍റെ അളവ് ക്രമികരിക്കുന്ന ഹോർമോൺ?
വാസോപ്രസിൻ (ADH - ആന്റി ഡൈയൂററ്റിക് ഹോർമോൺ
11718. ആയ് രാജവംശത്തിന്‍റെ ആദ്യകാല ആസ്ഥാനം?
പൊതിയിൽ മല (ആയ്ക്കുടി)
11719. കേരളത്തിലെ തീരപ്രദേശദൈർഘ്യം?
580കി.മീ
11720. ജപ്പാനിലെ പരമ്പരാഗത വസ്ത്രധാരണ രീതി?
കിമോണ