Questions from പൊതുവിജ്ഞാനം

11721. കാറ്റിന്‍റെ ശക്തിയും വേഗതയും അളക്കുന്നതിനുള്ള ഉപകരണം?

അനീ മോമീറ്റർ

11722. കേശത്തിന്‍റെ എനർജി ഏജൻസി എന്നറിയപ്പെടുന്നത്?

ATP

11723. ചെമ്പകശ്ശേരി രാജ്യത്തിന്‍റെ ആസ്ഥാനം?

ആലപ്പുഴ

11724. കേരളാ പബ്ലിക് റിലേഷന്‍ വകുപ്പിന്‍റെ മുഖപത്രങ്ങള്‍?

സമകാലീന ജനപഥം; കേരളാ കാളിംഗ്

11725. റോഡുകോശങ്ങളിലെ വർണ്ണ വസ്തു?

റൊഡോപ്സിൻ

11726. ബോൾഗാട്ടി പാലസ് പണികഴിപ്പിച്ചത്?

ഡച്ചുകാർ

11727. ബൊളീവിയൻ ഗാന്ധി എന്നറിയപ്പെടുന്നത്?

സൈമൺ ബൊളിവർ

11728. എലിവിഷം - രാസനാമം?

സിങ്ക് ഫോസ് ഫൈഡ്

11729. സെനഗലിന്‍റെ നാണയം?

സി.എഫ്.എ ഫ്രാങ്ക്

11730. വൈദ്യത പ്രതിരോധം അളക്കുന്ന യൂണിറ്റ്?

ഓം

Visitor-3480

Register / Login