Questions from പൊതുവിജ്ഞാനം

11731. ലോകത്തിലെ ഏറ്റവും പ്രായം കുടി യ ഭരണാധികാരി?

എലിസബത്ത് രാജ്ഞി

11732. ലോകബാങ്കിന്‍റെ ആപ്തവാക്യം?

ദാരിദ്യരഹിതമായ ഒരു ലോകത്തിന് വേണ്ടി

11733. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്?

ആറ്റോമിക നമ്പറിന്‍റെ.

11734. ആദ്യമായി അലുമിനിയം വേർതിരിച്ചെടുത്ത ശാസ്ത്രജ്ഞൻ?

ഹാൻസ് ഈഴ്സ്റ്റഡ്

11735. വാൽ നക്ഷത്രങ്ങളുടെ വാൽ ദൃശ്യമാകുന്നത് ?

ടിൻഡൽ പ്രഭാവത്താൽ

11736. പല്ലിന്‍റെയും പല്ലിന്‍റെ ഘടനയേയും പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?

ഒഡന്റോളജി

11737. SASS; NIA ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

സൗത്ത് ആഫ്രിക്ക

11738. സുപ്രീംകോടതി ജഡ്ജിയായ ആദ്യ മലയാളി?

പനമ്പളളി ഗോവിന്ദമേനോൻ

11739. ഗിരിജ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

11740. പർവതം ഇല്ലത്ത ജില്ല?

ആലപ്പുഴ

Visitor-3839

Register / Login