Questions from പൊതുവിജ്ഞാനം

11741. ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ പാളി?

ഫോട്ടോസ്ഫിയർ (5500° c) (പ്രഭാമണ്ഡലം)

11742. അക്ഷയ പദ്ധതിക്ക് തുടക്കം കുറിച്ച ജില്ല?

മലപ്പുറം

11743. ഈഴവമഹാസഭ രൂപീകരിച്ച സംഘടന?

0

11744. കേരളത്തിൽ ചന്ദനമരങ്ങൾ കാണപ്പെടുന്നത്?

മറയൂർ- ഇടുക്കി

11745. ഇന്ത്യയിലെ പ്രധാന വേലിയേറ്റ തുറമുഖം?

കാണ്ട്ല (ഗുജറാത്ത്)

11746. കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകൃതമായ വർഷം?

1964

11747. അമേരിക്ക ഉത്തരവിയറ്റ്നാമിൽ നാപാം ബോംബാക്രമണം നടത്തിയ വർഷം?

1972

11748. ‘മുൻപേ പറക്കുന്ന പക്ഷികൾ’ എന്ന കൃതിയുടെ രചയിതാവ്?

സി.രാധാകൃഷ്ണൻ

11749. സാംബിയയുടെ സ്വാതന്ത്ര്യ സമരം നയിച്ചത്?

കെന്നത്ത് കൗണ്ട

11750. ദക്ഷിണ കുംഭമേള ?

ശബരിമല മകരവിളക്ക്‌

Visitor-3320

Register / Login