Questions from പൊതുവിജ്ഞാനം

11751. ബി.സി.ജി വാക്സിൻ കണ്ടുപിടിച്ചത്?

കാൽമെറ്റ് ഗ്യൂറിൻ

11752. ബാലിസ്റ്റിക് മിസൈൽ കണ്ടു പിടിച്ചത്?

വെർണർ വോൺ ബ്രൗൺ

11753. ഫോക്കോക്കി രചിച്ചത്?

ഫാഹിയാൻ

11754. ചൊവ്വയുടെ ഉപഗ്രഹങ്ങൾ?

ഫോബോസ്;ഡീമോസ്

11755. കൃത്രിമ ബീജം കർഷകന്‍റെ വീട്ടുമുറ്റത്ത് എത്തിക്കുന്ന പദ്ധതി?

ഗോസംവർദ്ധിനി

11756. ഭൂപടങ്ങളുടെ നിർമ്മാണത്തെക്കുറിച്ചുള്ള പഠനം?

കാർട്ടോഗ്രഫി . Cartography

11757. 'ബ്രഹ്മശ്രീ ശ്രീ നാരായണഗുരുവിന്‍റെ ജീവചരിത്ര സംഗ്രഹം' രചിച്ചത്?

കുമാരനാശാൻ

11758. ഗാന്ധിജിയുടെ ജന്മദിനം?

1869 ഒക്ടോബർ 2

11759. ലോകത്തിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം?

ഏയ്ഞ്ചൽ വെള്ളച്ചാട്ടം ( അപരനാമം: കെരെപ്പ കുപ്പായ് മേരു )- വെനിസ്വേല

11760. സൗരയൂഥത്തിൽ വലിപ്പത്തിൽ മൂന്നാം സ്ഥാനമുള്ള ഉപഗ്രഹം?

കാലിസ് റ്റോ (വ്യാഴത്തിന്റെ ഉപഗ്രഹം)

Visitor-3365

Register / Login