Questions from പൊതുവിജ്ഞാനം

11761. കെറൻസ്കി ഗവൺമെന്റിന് അധികാരം നഷ്ടപ്പെട്ട വിപ്ലവം?

ഒക്ടോബർ വിപ്ലവം (ബോൾഷെവിക് വിപ്ലവം )- (1917 നവംബർ 7 )

11762. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കടല്‍ത്തീരമുള്ള താലൂക്ക്?

ചേര്‍ത്തല

11763. ജലദോഷം രോഗത്തിന് കാരണമായ വൈറസ്?

റൈനോ വൈറസ്

11764. ചട്ടമ്പിസ്വാമികളുടെ പ്രധാന ശിഷ്യൻ?

ബോധേശ്വരൻ

11765. ലോകപോളിയോ ദിനം?

ഒക്ടോബർ 24

11766. ഏറ്റവും കൂടുതല്‍ ആപ്പിൾ ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ചൈന

11767. ഇസ്ലാമിയ പബ്ലിക് ഹൗസ് സ്ഥാപിച്ചത്?

വക്കം അബ്ദുൾ ഖാദർ മൗലവി

11768. പാതിരാമണൽ ദ്വീപ് സ്ഥിചെയ്യുന്നത്?

വേമ്പനാട്ട് കായലിൽ

11769. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം?

കറുപ്പ്

11770. മനുഷ്യരക്തത്തിന്‍റെ pH മൂല്യം?

ഏകദേശം 4

Visitor-3446

Register / Login