Questions from പൊതുവിജ്ഞാനം

11771. കേരളത്തിൽ മഴവെള്ളം സംഭരിക്കാനുള്ള പദ്ധതികൾ?

'വർഷ";"ജലനിധി'

11772. മനോൻ മണിയം സുന്ദരൻ പിള്ളയുടെ സഹായത്തോടെ തൈക്കാട് അയ്യർ സ്ഥാപിച്ച ആത്മീയ കേന്ദ്രം?

ശൈവപ്രകാശ സഭ

11773. കേരളത്തിലേയ്ക്ക് ചെങ്കടലിൽ കൂടിയുള്ള എളുപ്പവഴി കണ്ടെത്തിയത്?

ഹിപ്പാലസ്

11774. ‘കാളിനാടകം’ രചിച്ചത്?

ശ്രീനാരായണ ഗുരു

11775. ഇന്ത്യൻ ആടുകളിൽ ഏറ്റവും വലിയ ഇനം?

ജംനാപ്യാരി

11776. കേരള ഗവർണറായ ആദ്യ വനിത ആര്?

ജ്യോതി വെങ്കിട ചലം

11777. കുമാരനാശാന് മഹാകവിപ്പട്ടം സമ്മാനിച്ചത്?

വെയില്‍സ് രാജകുമാന്‍ (1922)

11778. സ്ത്രീപുരുഷ അനുപാതം കുടിയ ജില്ല?

കണ്ണൂർ

11779. ആയിരം ആനകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ലാവോസ്

11780. ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസി?

കുവൈത്തി ദിനാർ

Visitor-3770

Register / Login