Questions from പൊതുവിജ്ഞാനം

11851. ചാൾസ് ഡാർവിൻ പരീക്ഷണങ്ങൾ നടത്തിയ ദ്വീപ്?

ഗാലപ്പഗോസ് ദ്വീപ്

11852. ലോകത്തിലെ ആദ്യ ഡ്രൈവർരഹിത ടാക്സി ഇറങ്ങിയത്?

സിംഗപ്പൂരിൽ.(Robo Taxi).

11853. മുന്തിരി കൃഷി സംബന്ധിച്ച പ0നം?

വിറ്റികൾച്ചർ

11854. അന്താരാഷ്ട്രരസതന്ത്ര വര്‍ഷം ആയി ആചരിച്ചത് ?

2011

11855. നേവ ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

എയിഡ്സ്

11856. കൊളംബിയയുടെ നാണയം?

കൊളംബിയൻ പെസോ

11857. ബെൽജിയം; നെതർലാന്‍റ്; ലക്സംബർഗ്ഗ് എന്നി രാജ്യങ്ങളുടെ സംഘടന അറിയപ്പെടുന്നത്?

ബെനലക്സ്

11858. ഫോറസ്റ്റ് വകുപ്പിന്‍റെ ആസ്ഥാനം?

വഴുതക്കാട്

11859. കരീബിയയിലെ സുന്ദരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഡൊമിനിക്ക

11860. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ?

ലാലാ ലജപത്ര് റായി

Visitor-3833

Register / Login