Questions from പൊതുവിജ്ഞാനം

11881. ഇരുമ്പിന്‍റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം?

അനീമിയ

11882. ടെലിവിഷന്‍ കണ്ടുപിടിച്ചത്?

ജോണ്‍ ലോഗി ബയേഡ്

11883. ഇലകളുടെ പുറം ഭാഗത്തുള്ള മെഴുക് പോലുള്ള ആവരണം?

ക്യൂട്ടിക്കിൾ

11884. പട്ടുനൂൽ കൃഷി സംബന്ധിച്ച പ0നം?

സെറികൾച്ചർ

11885. അറ്റക്കാമ മരുഭൂമി സ്ഥിതി ചെയ്യുന്ന ഭൂഖണ്ഡം?

തെക്കേ അമേരിക്ക

11886. ജടായു നേച്ചർ പാർക്ക് സ്ഥിതി ചെയ്യുന്നത്?

ചടയമംഗലം-കൊല്ലo

11887. ആപ്പിളില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്?

മാലിക്കാസിഡ്

11888. അശുദ്ധരക്തം പ്രവഹിക്കുന്ന കുഴലുകള്‍?

സിരകള്‍ (Veins)

11889. മിതാക്ഷര രചിച്ചത്?

വിജ്ഞാനേശ്വര

11890. ചൈനീസ് വൈറ്റ് (ഫിലോസഫേഴ്സ് വൂൾ) - രാസനാമം?

സിങ്ക് ഓക്സൈഡ്

Visitor-3975

Register / Login