Questions from പൊതുവിജ്ഞാനം

11891. നെടും കോട്ട നിർമ്മിച്ചത്?

കാർത്തിക തിരുനാൾ രാമവർമ്മ

11892. കേരളത്തില്‍ പരുത്തി; നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്?

കറുത്ത മണ്ണ് (റിഗര്‍)

11893. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?

കണ്ഠം

11894. റബറിന്‍റെ കാഠിന്യം വർദ്ധിപ്പിക്കാൻ ചേർക്കുന്നത്?

സൾഫർ

11895. ഏറ്റവും കൂടുതല്‍ നാളികേരം ഉല്പ്പാദിപ്പിക്കുന്ന രാജ്യം?

ഇന്തോനേഷ്യ

11896. തുർക്ക്മെനിസ്ഥാന്‍റെ തലസ്ഥാനം?

അഷ്ഗാബാദ്

11897. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്?

താപവൈദ്യുതി

11898. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ?

യുറീമിയ

11899. കവ്വായി ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല?

കണ്ണൂർ

11900. ഏതു രാജ്യത്ത് വ്യാപകമായുള്ള മതവിശ്വാസമാ ണ് കാവോഡായിസം?

വിയറ്റ്നാം

Visitor-3227

Register / Login