Questions from പൊതുവിജ്ഞാനം

11931. സൂര്യസിദ്ധാന്തം രചിച്ചത്?

ആര്യഭടൻ

11932. ഗോതമ്പിന്‍റെ ജന്മദേശം?

തുർക്കി

11933. യു.എ.ഇ യുടെ നാണയം?

ദിർഹം

11934. മൃഗങ്ങളിൽ നിന്നും മനുഷ്യരിലയ്ക്ക് പടരുന്ന രോഗങ്ങൾ?

സൂണോസിസ്

11935. പഞ്ചതന്ത്രം രചിച്ചത്?

വിഷ്ണുശർമ്മൻ

11936. ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?

ഗ്രീൻലാന്‍റ്

11937. മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം?

കാൽഷ്യം

11938. കിരൺ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

വെണ്ട

11939. രാജ്യസഭയിൽ മാത്രം അംഗമാ യിരുന്നിട്ടുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാര്?

- ഡോ.മൻമോഹൻ സിങ്

11940. അരുന്ധതി റോയിക്ക് ബുക്കര്‍ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഓഫ് സ്മാള്‍ തിങ്സ് എന്ന നോവലിന് പശ്ചാത്തലമായ പുഴ?

മീനച്ചിലാര്‍

Visitor-3443

Register / Login