Questions from പൊതുവിജ്ഞാനം

11941. തിരുവിതാംകൂര്‍ റേഡിയോ നിലയം ആകാശവാണി ഏറ്റെടുത്തത്?

1950 ഏപ്രില്‍ 1

11942. ലോകത്തിലെ ഏറ്റവും വലിയ പർവ്വതനിര?

ഹിമാലയം

11943. അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷം ?

2009

11944. ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?

നൈട്രജൻ

11945. ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കുന്ന ഗർഭാശയത്തിലെ ഇരട്ട സ്തരം?

അമ്നിയോൺ

11946. ഇന്ത്യയിലെ ഏക അംഗീകൃത പതാക നിര്‍മ്മാണശാല?

ഗ്രാമോദ്യോഗ സംയുക്തസംഘം (ഹൂഗ്ലി; കര്‍ണ്ണാടക)

11947. ഹിന്ദുമതസമ്മേളനമായ ചെറുകോല്‍പ്പുഴ കണ്‍വെന്‍‍ഷന്‍ ഏത് നദിയുടെ തീരത്താണ്?

പമ്പാ നദി

11948. നായർ ഭൃത്യജന സംഘം എന്ന പേര് നിർദ്ദേശിച്ചത്?

കെ.കണ്ണൻ നായർ

11949. മുല്ലപ്പെരിയാര്‍ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്?

ഇടുക്കി ജില്ല

11950. ടൊർണാഡോയുടെ ശക്തി അളക്കുന്നത്തിനുള്ള ഉപകരണം?

ഫുജിത സ്കെയിൽ

Visitor-3208

Register / Login