Questions from പൊതുവിജ്ഞാനം

11951. ലോഹങ്ങളെ കുറിച്ചുള്ള പഠനം?

മെറ്റലർജി

11952. സെന്‍റ് അഞ്ചലോസ് കോട്ട (കണ്ണൂർ കോട്ട) പണികഴിപ്പിച്ച പോർച്ച്ഗീസ് വൈസ്രോയി?

ഫ്രാൻസീസ് കോ ഡി അൽമേഡ (1505)

11953. നെല്ലിനങ്ങളിലെ റാണി എന്നറിയപ്പെടുന്നത്?

ബസ്മതി

11954. കൽക്കരി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗം?

ആന്ത്രക്കോസിസ്

11955. കുഞ്ഞോനച്ചന്‍ എന്ന കഥാപാത്രം ഏത് കൃതിയിലെയാണ്?

അരനാഴികനേരം (പാറപ്പുറം)

11956. രാസ സൂര്യന്‍ എന്ന് അറിയപ്പെടുന്ന ലോഹം ഏതാണ് ?

മഗ്നീഷ്യം

11957. യുറാനസിൻെറ അച്ചുതണ്ടിന്റെ ചെരിവ്?

98°

11958. ബ്രിട്ടീഷുകാർക്കെതിരെയുള്ള യുദ്ധത്തിൽ പഴശ്ശിരാജാവിന്‍റെ കേന്ദ്രമായിരുന്ന മല?

പുരളി മല

11959. കണ്ണിലെ പേശികളുടെ സമന്വിത ചലനം സാധ്യമാകാത്ത അവസ്ഥ?

കോങ്കണ്ണ്

11960. കേരളത്തിലെ ലോക സദാ മണ്ഡലങ്ങളുടെ എണ്ണം?

20

Visitor-3561

Register / Login