Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
11971. മുലപ്പാലുണ്ടാക്കുന്ന ഹോർമോൺ?
പ്രോലാക്റ്റിൻ
11972. ഓസ്ക്കാർ നോമിനേഷൻ നേടിയ ആദ്യ ഇന്ത്യൻ ചിത്രമായ മദർ ഇന്ത്യയിലെ നായിക?
നർഗീസ് ദത്ത്
11973. ആന്ത്രാക്സ് പകരുന്നത്?
വായുവിലൂടെ
11974. അലക്സാണ്ടർ ദി ഗ്രേറ്റ് അന്തരിച്ചവർഷം?
BC 323 (ബാബിലോണിയായിൽ വച്ച് )
11975. അദ്വൈതദീപിക എന്ന കൃതി രചിച്ചത്?
ശ്രീനാരായണഗുരു
11976. ലോകത്തിലെ ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റുമതി ചെയ്യുന്ന രാജ്യം?
സൗദി അറേബ്യ
11977. ജലനഗരം; പാലങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?
വെനീസ്
11978. സ്വാമി വിവേകാന്ദന് ചിന്‍മുദ്രയുടെ ഉപയോഗം ഉപദേശിച്ചത്?
ചട്ടമ്പിസ്വാമികള്‍.
11979. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?
ക്ലോറിൻ
11980. ഗുരുവായൂർ സത്യാനേത്തോടനുബന്ധിച്ച് കണ്ണൂരിൽ നിന്നും ക്ഷേത്ര സത്യാഗ്രഹ ജാഥ നടത്തിയത്?
എ.കെ ഗോപാലൻ
Displaying 11971-11980/15557
«
<
1197
1198
1199
1200
>
»
Home
Category List
Questions
Related Categories
English
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
Basic General Knowledge
കേരളം
ഇന്ത്യ
Visitor-3787
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us