Questions from പൊതുവിജ്ഞാനം

11981. കേന്ദ്ര സമുദ്രജല മത്സ്യ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

കൊച്ചി

11982. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത?

ലക്ഷ്മി എന്‍ മേനോൻ

11983. തിരു- കൊച്ചിയിലെ ആദ്യ മുഖ്യമന്ത്രി?

പറവൂർ ടി.കെ നാരായണപിള്ള

11984. വനം വകുപ്പും; വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ചേര്‍ന്ന് നടപ്പിലാക്കുന്ന പദ്ധതി?

എന്‍റെ മരം

11985. കേരളം സന്ദർശിച്ച ആദ്യ റഷ്യൻ സഞ്ചാരി?

അക്തനേഷ്യസ് നികിതൻ 1460

11986. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പട്ട് കോപ്പൻഹേഗൻ ഉടമ്പടി ഒപ്പുവച്ച വർഷം?

2009 -കോപ്പൻഹേഗൻ- ഡെൻമാർക്ക്

11987. ലൂസാറ്റാനിയയുടെ പുതിയപേര്?

പോർച്ചുഗൽ

11988. കേരള റോഡ് ഗവേഷണ കേന്ദ്രത്തിന്‍റെ ആസ്ഥാനം?

തിരുവനന്തപുരം

11989. കൊട്ടാരക്കര (ഇളയിടത്ത് സ്വരൂപം) തിരുവിതാംകൂറിൽ ലയിപ്പിച്ച ഭരണാധികാരി?

മാർത്താണ്ഡവർമ്മ -1741 ൽ

11990. ഇന്ത്യയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ ബാങ്കിംഗ് ജില്ല?

പാലക്കാട്

Visitor-3089

Register / Login