Questions from പൊതുവിജ്ഞാനം

111. ഏറ്റവും ഭാരം കൂടിയ വാതകം?

റാഡോണ്‍

112. പൂർണിമ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കശുവണ്ടി

113. വെനീസ്വേല പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി?

മിറാ ഫ്ളോറസ് കൊട്ടാരം

114. ടെലിസ്കോപ്പ് കണ്ടു പിടിച്ച വ്യക്തി?

ഹാൻസ് ലിപ്പർഷെ ( നെതർലന്‍റ്സ്)

115. ‘പാട്ടബാക്കി’ എന്ന കൃതിയുടെ രചയിതാവ്?

കെ ദാമോദരൻ

116. മലയാള സാഹിത്യത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

117. ‘മൈ സ്ട്രഗിൾ’ ആരുടെ ആത്മകഥയാണ്?

ഇ കെ നായനാർ

118. മലയാളത്തിലെ ആദ്യത്തെ നിരോധിക്കപ്പെട്ട പത്രം?

സന്ദിഷ്ടവാദി

119. ഭൂമി സൂര്യനിൽ നിന്നും ഏറ്റവും അകലെയായിയിരിക്കുന്ന അവസ്ഥ?

അപ്ഹീലിയൻ

120. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്?

ഏണസ്റ്റ് ഹെയ്ക്കൽ

Visitor-3244

Register / Login