Questions from പൊതുവിജ്ഞാനം

1191. യു.എന്നിൽ നിന്നും പുറത്താക്കപ്പെട്ട രണ്ടാമത്തെ രാജ്യം?

യൂഗോസ്ലാവ്യ -1992

1192. സ്മൃതിനാശ രോഗം എന്നറിയപ്പെടുന്ന രോഗം?

അൽഷിമേഴ്സ്

1193. ഹൈഡ്രജന്‍റെ അറ്റോമിക് നമ്പർ?

1

1194. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'അഥീനാ ദേവി'?

ഗ്രീസ്.

1195. കേരളത്തിൽ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

ആനമുടി (2695 മീ)

1196. ലോകത്തിൽ ഏറ്റവും കൂടുതൽ റോമൻ ക്രിസ്ത്യാനികളുള്ള രാജ്യം?

ബ്രസീൽ

1197. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ?

ബാംഗ്ളരു

1198. ദേശ രത്ന ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

ഗോതമ്പ്

1199. മുത്തിന്‍റെ നിറം?

വെള്ള

1200. മൃഗക്ഷേമ ദിനം?

ഒക്ടോബർ 4

Visitor-3224

Register / Login