Questions from പൊതുവിജ്ഞാനം

12021. പഴശ്ശിയെ സഹായിച്ച കുറിച്യർ നേതാവ് ആരാണ്?

തലയ്ക്കൽ ചന്തു.

12022. രസതന്ത്രത്തിലെ അളവ് തൂക്ക സമ്പ്രദായം നടപ്പാക്കിയത്?

ലാവോസിയെ

12023. ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്‍റെ അധ്യക്ഷനാര് ?

ലോകസഭാ സ്പീക്കർ

12024. യു എൻ ചാർട്ടർ ഒപ്പുവയ്ക്കപ്പെട്ട വർഷം?

1945

12025. ഭൂമി സൂര്യനോട് ഏറ്റവും അടുത്തു വരുന്ന ദിവസം?

ജനുവരി 3

12026. ടെലിസ്കോപ്പിലൂടെ കണ്ടെത്തപ്പെട്ട ആദ്യഗ്രഹം?

യുറാനസ്

12027. ആയ് അന്തിരന്‍റെ കാലത്തെ പ്രമുഖ കവി?

മുടമൂസായാർ

12028. ‘ചൂളൈമേടിലെ ശവങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

12029. പട്ടിയുടെ തലച്ചോറിന്‍റെ ഭാരം?

72 ഗ്രാം

12030. ബ്ലീച്ചിംങ് പൗഡർ കണ്ടുപിടിച്ചത്?

ചാൾസ് ടെനന്‍റ്

Visitor-3294

Register / Login