Questions from പൊതുവിജ്ഞാനം

12031. ബാലസാഹിത്യകൃതിയായ ഒരിടത്തൊരു കുഞ്ഞുണ്ണി ആരുടെ രചന?

സിപ്പി പള്ളിപ്പുറം

12032. PH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ?

ആസിഡ്

12033. ലിജാഹത്തുള്ള മുഹമ്മദീയ അസ്സോസ്സിയോഷന്‍ സ്ഥാപിച്ചത്?

വക്കം മൗലവി

12034. റേഡിയോ ആക്ടീവ് ദ്രാവക മൂലകം?

ഫ്രാൻസിയം

12035. ഗലിന എന്തിന്‍റെ ആയിരാണ്?

ലെഡ്

12036. മുഗൾ പൂന്തോട്ട നിർമ്മാണ പാരമ്പര്യത്തിന് തുടക്കം കുറിച്ചത്?

ബാബർ

12037. ജനാധിപത്യത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്?

ഗ്രീസ്

12038. പാരി ക്യുറ്റിൻഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

മെക്സിക്കോ

12039. എളങ്ങല്ലൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

ഇടപ്പള്ളി

12040. എ.കെ ഗോപാലന്‍റെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച സിനിമ?

എ.കെ.ജി അതിജീവനത്തിന്‍റെ കനൽവഴികൾ (സംവിധാനം : ഷാജി എൻ കരുൺ )

Visitor-3925

Register / Login