Questions from പൊതുവിജ്ഞാനം

12041. സൊറാസ്ട്രിയൻ മതത്തിന്‍റെ (മസ്ദേയിസം)പ്രധാന ദൈവം?

അഹൂറ മസ്ദ

12042. ഇഞ്ചി ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?

അമ്പലവയല്‍ (വയനാട്)

12043. വെളുത്ത പഗോഡ എന്നറിയപ്പെടുന്നത്?

ജഗന്നാഥ ക്ഷേത്രം പുരി

12044. ലോകത്തിലാദ്യമായി കാർബൺ നികുതി ഏർപ്പെടുത്തിയ രാജ്യം?

ന്യൂസിലാന്‍റ്

12045. കൊല്ലവർഷം തുടങ്ങിയത്?

എ.ഡി. 825

12046. ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്‍പ്പി?

റോബോര്‍ട്ട് ബ്രിസ്റ്റോ

12047. കേരള ടാഗോര്‍?

വള്ളത്തോള്‍ നാരായണമേനോന്‍

12048. സര്‍ക്കസ്സിന്‍റെ ജന്മനാട് എന്നറിയപ്പെടുന്ന സ്ഥലം?

തലശ്ശേരി

12049. ‘പ്രവാചകന്‍റെ വഴിയെ’ എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

12050. ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന രചിച്ചതാര് ?

രവീന്ദ്രനാഥ ടഗോർ.

Visitor-3075

Register / Login