Questions from പൊതുവിജ്ഞാനം

12061. BARC ഏറ്റവും കൂടുതൽ ആണവപ്രസരണം ഉള്ളതായി കണ്ടെത്തിയ സ്ഥലം ?

കരുനാഗപ്പള്ളി

12062. ആഫ്രിക്കയേയും യൂറോപ്പിനേയും വേർതിരിക്കുന്ന കനാൽ?

സൂയസ് കനാൽ

12063. സൾഫൃക്കരിക്കാസിഡിന്‍റെ നിർമ്മാണം?

സമ്പർക്ക (Contact)

12064. സമുദ്രത്തിലെ സത്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

കേപ്ടൗൺ

12065. ഡച്ച് ഈസ്റ്റ് ഇൻഡീസ്ന്‍റെ പുതിയപേര്?

ഇന്തോനേഷ്യ

12066. മാമ്പഴം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ജില്ല?

പാലക്കാട്

12067. ഇന്ത്യയിൽ ആദ്യമായി റേഡിയോ സംപ്രേഷണം നടന്നത്?

1923ൽ മുംബെയിൽ നിന്ന്

12068. എംഫിസീമ രോഗം ബാധിക്കുന്ന ശരീരഭാഗം?

ശ്വാസകോശം

12069. തടാകങ്ങളുടെയും പർവ്വതങ്ങളുടെയും നാട്?

മാസിഡോണിയ

12070. വൈറ്റ് പഗോഡ എന്നറിയപ്പെടുന്നത്?

ജഗനാഥ ക്ഷേത്രം പുരി

Visitor-3690

Register / Login