Questions from പൊതുവിജ്ഞാനം

12071. ചതുഷ്ടി കലാവല്ലഭൻ എന്നറിയപ്പെട്ട വേണാട് രാജാവ്?

രവിവർമ്മ കുലശേഖരൻ

12072. ആഡ്രിയാട്ടിക്കിന്‍റെ രാജ്ഞി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

വെനീസ്

12073. ഭാരതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

അരി

12074. കരിങ്കടലിനേയും മെഡിറ്ററേനിയൻ കടലിനേയും ബന്ധിപ്പിക്കുന്ന കടലിടുക്ക്?

ബോസ് ഫോറസ് കടലിടുക്ക്

12075. എട്ടുകാലുള്ള ഒരു കടല്‍ ജന്തു?

നീരാളി

12076. ജപ്പാൻ വിക്ഷേപിച്ച ഹയബൂസ (2005-ൽ) എന്ന പേടകം ഏതു ഛിന്ന ഗ്രഹത്തിലാണ് ഇറങ്ങിയത്?

ഇറ്റോക്കാവ

12077. IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം ?

സതീഷ് ധവാൻ സ്പേസ് സെന്റർ; ശ്രീഹരിക്കോട്ട

12078. എഴുത്തച്ഛൻ പുരസ്കാരം ആദ്യമായി ലഭിച്ചതാർക്ക്?

ശൂരനാട് കുഞ്ഞൻപിള്ള

12079. ലിബിയയുടെ നാണയം?

ലിബിയൻ ദിനാർ

12080. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബാങ്ക് ഏത്?

സ്വിസ് ബാങ്ക്

Visitor-3245

Register / Login