Questions from പൊതുവിജ്ഞാനം

12091. UNEP - United Nations Environment Programme സ്ഥാപിതമായത്?

1972 ( ആസ്ഥാനം: നെയ്റോബി - കെനിയ )

12092. മലേറിയ പരത്തുന്നത്?

അനോഫിലസ് പെൺകൊതുക്

12093. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ ആഡംസ്

12094. അരിയിലെ ആസിഡ്?

ഫൈറ്റിക് ആസിഡ്

12095. ‘വിലാസിനി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.കെ മേനോൻ

12096. ലോകത്തിലെ ഏറ്റവും തെക്കേ അറ്റത്തുള്ള അഗ്നി പര്‍വ്വതം?

മൗണ്ട് എറിബസ്

12097. 1929 ൽ തിരുവനന്തപുരം പട്ടണം വൈദ്യുതീകരിച്ച ഭരണാധികാരി?

റാണി സേതു ലക്ഷ്മിഭായി

12098. 1924 ൽ ഖലീഫാ സ്ഥാനം അവസാനിപ്പിച്ച തുർക്കി ഭരണാധികാരി?

മുസ്തഫ കമാൽ പാഷ

12099. കമ്പ്യൂട്ടർ ഗ്രാഫിക്സിന്‍റെ പിതാവ്?

ഇവാൻ സതർലാന്‍റ്

12100. ശബ്ദത്തിന്റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്ന ഉപകരണം?

ഓഡിയോ മീറ്റർ

Visitor-3438

Register / Login