Questions from പൊതുവിജ്ഞാനം

12131. ഗംഗാനദി എവിടെയാണ് ഒഴുകി ചേരുന്നത്?

ബംഗാൾ ഉൾക്കടലിൽ

12132. ജോർദാന്‍റെ നാണയം?

ജോർദാൻ ദിനാർ

12133. കിർഗിസ്ഥാന്‍റെ ഇതിഹാസ കാവ്യം?

മാനസ്

12134. ‘മാധവൻ’ ഏത് കൃതിയിലെ കഥാപാത്രമാണ്?

ഇന്ദുലേഖ

12135. ഇ-മെയിലിന്‍റെ പിതാവ്?

റേടോമിൾസൺ

12136. ‘ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം’ എന്ന കൃതിയുടെ രചയിതാവ്?

അക്കിത്തം അച്ചുതൻ നമ്പൂതിരി

12137. ചന്ദ്രഗ്രഹണം നടക്കുന്നത്?

വെളുത്തവാവ് / പൗർണ്ണമി (Full Moon) ദിനങ്ങളിൽ

12138. കപ്പലിന്‍റെ ക്രുത്യസമയം കാണിക്കുന്നതിനുള്ള ഉപകരണം?

ക്രോണോ മീറ്റർ

12139. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായ ആദ്യ മലയാളി വനിത?

കെ.കെ.ഉഷ

12140. കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്?

മരംകൊത്തി

Visitor-3958

Register / Login