Questions from പൊതുവിജ്ഞാനം

12141. റേഡിയോ തരംഗങ്ങളെ പ്രതിഫലിപ്പിക്കുന്ന അന്തരീക്ഷ പാളി?

അയണോസ്‌ഫിയർ

12142. മലയാളത്തിൽ ആദ്യമായി പട്ടാളക്കഥകൾ എഴുതിയത് ആര്?

വെട്ടൂർ രാമൻനായർ

12143. പട്ടി - ശാസത്രിയ നാമം?

കാ നിസ് ഫെമിലിയാരിസ്

12144. ‘മധുരൈകാഞ്ചി’ എന്ന കൃതി രചിച്ചത്?

മാങ്കുടി മരുതൻ

12145. ‘നാലുകെട്ട്’ എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

12146. ന്യൂസിലാന്‍റ്ന്റിന്‍റെ നാണയം?

ന്യൂസാലാൻന്‍റ് ഡോളർ

12147. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്?

ജസ്റ്റീസ് സുചാതാ മനോഹർ

12148. സമ്പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിച്ച കേരളത്തിലെ ആദ്യ കലക്ട്രേറ്റ്?

പാലക്കാട്

12149. 'ടൂർ എലോൺ ടൂർ ടൂഗദർ' ആരുടെ പുസ്തകം?

സോണിയ ഗാന്ധി

12150. സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്?

കുരുമുളക്

Visitor-3974

Register / Login