Questions from പൊതുവിജ്ഞാനം

12181. കനേഡിയൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?

24 സസക്സ്

12182. ആദ്യ മിസ് എർത്ത്?

കാതനീന സ്വെൻസൺ

12183. ‘തോപ്പിൽ ഭാസി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഭാസ്ക്കരൻ പിള്ള

12184. അരുന്ധതി റോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത "ഗോഡ് ഓഫ് സ്മോൾ തിങ്സ്" എന്ന നോവലിന് പശ്ചാത്തലമായ കോട്ടയത്തെ ഗ്രാമം?

അയ്മനം

12185. ലാത്വിയയുടെ തലസ്ഥാനം?

റീഗ

12186. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക?

1/10 സെക്കൻഡ് സമയം

12187. സാക്ഷരതാ ഏറ്റവും കുറഞ്ഞ കേന്ദ്രഭരണ പ്രദേശം?

ദാദ്ര നാഗര്‍ഹവേലി

12188. കോൺസ്റ്റാന്റ്റിന്നോപ്പിളിന്‍റെ പുതിയപേര്?

ഇസ്താംബുൾ

12189. മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്?

പയറു വർഗ്ഗ സസ്യങ്ങൾ

12190. സുരക്ഷിത സംസ്ഥാന പദവി ലഭിചച് ഏപ സംസ്ഥാനം?

സിക്കിം

Visitor-3575

Register / Login