Questions from പൊതുവിജ്ഞാനം

12191. ചന്ദ്രനെക്കുറിച്ച് പഠിക്കാനായി 1961- 1965 കാലയളവിൽ അമേരിക്ക വിക്ഷേപിച്ച വാഹനങ്ങൾ?

റേഞ്ചർ

12192. നെൽസൺ മണ്ടേലയെ ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുത്ത വർഷം?

1991

12193. ഗാന്ധിജി വൈക്കത്ത് സന്ദർശനം നടത്തിയ വർഷം?

1925

12194. ചവിട്ടുനാടകത്തിനു പേരുകേട്ട കേരളത്തിലെ ജില്ല?

എറണാകുളം

12195. ‘ഇയാൻ ഫ്ളമിങ്ങ്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ജയിംസ് ബോണ്ട്

12196. സ്പർശനത്തോട് പ്രതികരിക്കാനുള്ള ചെടികളുടെ കഴിവ്?

സീസ്മോനാസ്റ്റിക് മൂവ്മെന്റ്

12197. യു.എന്നിന്‍റെ ഭാഷകളിൽ എന്നും ഒടുവിലായി അംഗീകരിക്കപ്പെട്ട ഭാഷ?

അറബി - 1973 ൽ

12198. വൺ ലൈഫ് (One Life ) - ആരുടെ ആത്മകഥയാണ്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (1969 )

12199. ദി സെക്കന്റ് ലൈഫ് (The Second Life ) ആരുടെ ആത്മകഥയാണ്?

ഡോ. ക്രിസ്ത്യൻ ബർനാഡ് (1993 )

12200. ഏറ്റവും കൂടുതല്‍ തേയില ഗ്രാമ്പു എന്നിവ ഉല്പാദിപ്പിക്കുന്ന ജില്ല?

ഇടുക്കി

Visitor-3147

Register / Login