Questions from പൊതുവിജ്ഞാനം

12251. ശ്രീകൃഷ്ണചരിതം മണിപ്രവാളം രചിച്ചത്?

കുഞ്ചന്‍ നമ്പ്യാര്‍

12252. മരുഭൂമികളിൽ മരീചിക എന്ന പ്രതിഭാസം ഉണ്ടാകുവാൻ കാരണം?

Refraction ( അപവർത്തനം)

12253. അസറ്റൈൽ സാലിസിലിക്കാസിഡ് എന്നറിയപ്പെടുന്നത്?

ആസ്പിരിൻ

12254. ഏറ്റവും ജനസംഖ്യയുള്ള കോര്‍പ്പറേഷന്‍?

തിരുവനന്തപുരം

12255. പത്തനംതിട്ട ജില്ലയുടെ സാംസ്കാരിക തലസ്ഥാനം?

ആറന്‍മുള

12256. മരയ്ക്കാർ കോട്ട (പുതുപ്പണം കോട്ട) നിർമ്മിച്ചത്?

കുഞ്ഞാലി മരയ്ക്കാർ III

12257. മനുഷ്യരിലെ രാസ സന്ദേശവാഹകർ അറിയപ്പെടുന്നത്?

ഹോർമോണുകൾ

12258. കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തെ തുടർന്ന് നിരാഹാരം നടത്തി മരണപ്പെട്ട സത്യാഗ്രഹി?

എ.സി കുഞ്ഞിരാമൻ നായർ അടിക്കോടി

12259. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവം നടന്ന വർഷം?

1688 ( Bloodless Revolution or Glorious Revolution)

12260. അൾജീരിയയുടെ തലസ്ഥാനം?

അൾജിയേഴ്സ്

Visitor-3657

Register / Login