12271. സ്പീക്കർ സ്ഥാനം വഹിച്ചശേഷം രാഷട്രപതിയായത്?
നീലം സഞ്ഞ്ജീവറെഡ്ഡി
12272. ജപ്പാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി?
കാന്റേയി
12273. CIS (Commonwealth of Independent states ) ന്‍റെ രൂപീകരണത്തിന് വഴിതെളിച്ച പ്രഖ്യാപനം?
അൽമ അട്ട പ്രഖ്യാപനം -( കസാഖിസ്ഥാൻ )
12274. കുട്ടനാടിന്‍റെ കഥാകാരന്‍ എന്നറിയപ്പെടുന്നത്?
തകഴി ശിവശങ്കരപ്പിള്ള
12275. ജനാധിപത്യത്തിന്‍റെ ആയുധപ്പുര എന്നറിയപ്പെട്ടത്?
അമേരിക്ക
12276. ടൈറ്റാനിക്കപ്പൽ ദുരന്തം നടന്ന വർഷം?
1912 ഏപ്രിൽ 14 ( അറ്റ്ലാന്റിക് സമുദ്രത്തിൽ)
12277. ലോഹങ്ങള്‍ എത് രൂപത്തിലാണ് ഭൂമിയില്‍ കാണപ്പെടുന്നത്?
സംയുക്തങ്ങള്‍
12278. ആഫ്രിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ?
സാവന്ന
12279. ഫ്രഞ്ചു വിപ്ളവം നടന്നവർഷം?
1789
12280. രഥത്തിന്‍റെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രമാണ്?
കൊണാര്‍ക്കിലെ സൂര്യക്ഷേത്രം.