Questions from പൊതുവിജ്ഞാനം

12291. സിങ്കിന്‍റെ അറ്റോമിക് നമ്പർ?

30

12292. ഇന്ത്യയിൽ ആദ്യമായി സോളാർ ബോട്ടുകൾ നിലവിൽ വന്ന സ്ഥലം?

ആലപ്പുഴ

12293. " തുറന്നിട്ട വാതിൽ " ആരുടെ ആത്മകഥയാണ്?

ഉമ്മൻ ചാണ്ടി

12294. മുട്ടയിടുന്ന സസ്തനികൾ?

പ്ലാറ്റിപ്പസ് & എക്കിഡ്ന

12295. മീരാദേവിയുടെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം?

ചിത്തോർ ഗഢ്

12296. ശിവഗിരി തീർഥാടനത്തിന് പോകുന്ന വർക്ക് മഞ്ഞ വസ്ത്രം നിർദ്ദേശിച്ചത് ?

ശ്രീനാരായണഗുരു

12297. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് നടന്ന സവർണ്ണ ജാഥയ്ക്ക് നേതൃത്വം നൽകിയത്?

മന്നത്ത് പത്മനാഭൻ

12298. കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം?

തലപ്പാടി

12299. ആന്‍റമാനിനോട് ഏറ്റവും അടുത്തുള്ള രാജ്യം?

മ്യാന്‍മാര്‍

12300. ദൈവങ്ങളുടെ നാട് എന്നറിയപ്പെടുന്ന ജില്ല?

കാസർഗോഡ്

Visitor-3560

Register / Login