Questions from പൊതുവിജ്ഞാനം

12301. വിവാദമായ വില്ലുവണ്ടിയാത്ര നടത്തിയ നവോത്ഥാന നായകൻ?

അയ്യങ്കാളി

12302. ആലപ്പുഴയുടെ സാംസ്കാരിക തലസ്ഥാനം?

അമ്പലപ്പുഴ

12303. ‘അദ്യൈത ചിന്താപദ്ധതി’ എന്ന കൃതി രചിച്ചത്?

ചട്ടമ്പിസ്വാമികള്‍

12304. മാർക്കോ പോളോ വിമാനത്താവളം?

വെനീസ് (ഇറ്റലി)

12305. ആഗമാനന്ദ സ്വാമി (1896-1961) ജനിച്ചത്?

1869 ആഗസ്റ്റ് 27

12306. Monkey's Puzzle എന്നറിയപ്പെടുന്ന ചെടി?

അറോകേരിയ

12307. തത്വജ്ഞാനിയായ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത്?

അരിസ്റ്റോട്ടിൽ

12308. പോപ്പിന്‍റെ അഴിമതികൾക്കെതിരെ 95 നിബന്ധനകൾ തയാറാക്കിയ പരിഷ്കർത്താവ്?

മാർട്ടിൻ ലൂഥർ (1515 ഒക്ടോബർ 31 ന് വിറ്റൻ ബർഗ് പള്ളിയിൽ 95 നിബന്ധനകൾ തയ്യാറാക്കി ഒട്ടിച്ചു)

12309.  ട്രാവൻകൂർ ബാങ്ക് ലിമിറ്റഡ് സ്ഥാപിച്ചത്?

ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ

12310. ഏറ്റവും ഭാരം കുറഞ്ഞലോഹം ഏതാണ്?

ലിഥിയം

Visitor-3272

Register / Login