Questions from പൊതുവിജ്ഞാനം

12311. ഫിൻലാന്‍ഡിന്‍റെ ദേശീയപക്ഷി?

അരയന്നം

12312. മലേറിയ ബാധിക്കുന്ന ശരീരഭാഗം?

പ്ലീഹ

12313. പ്രകാശത്തിന്റെ തരംഗദൈർഘ്യത്തിന്റെ യൂണിറ്റ്?

ആങ്സ്ട്രോം

12314. ചന്ദ്രനിലെ ഗർത്തങ്ങളെ ആദ്യമായി നിരീക്ഷിച്ചത്?

ഗലീലിയോ ഗലീലി

12315. കേരളത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള ജില്ല?

മലപ്പുറം

12316. വൈവിധ്യങ്ങളുടെ വൻകര എന്നറിയപ്പെടുന്നത്?

ഏഷ്യ

12317. പെട്രോളിയം ഉത്പാദനത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന രാജ്യം?

സൗദി അറേബ്യ

12318. വിദ്യാധിരാജ; പരമഭട്ടാരക; കേരളീയ യോഗീവര്യൻ എന്നറിയപ്പെടുന്നത്?

ചട്ടമ്പിസ്വാമികൾ

12319. റോഡുകോശങ്ങളിലെ വർണ്ണ വസ്തു?

റൊഡോപ്സിൻ

12320. ‘ എന്‍റെ ബാല്യകാല സ്മരണകൾ’ ആരുടെ ആത്മകഥയാണ്?

സി.അച്യുതമേനോൻ

Visitor-3711

Register / Login