Questions from പൊതുവിജ്ഞാനം

12371. ഇറാന്‍റെ തലസ്ഥാനം?

ടെഹ്റാൻ

12372. വിജയനഗര സാമ്രാജ്യത്തിന്റെ അന്ത്യം കുറിച്ചയുദ്ധം?

തളിക്കോട്ട യുദ്ധം (1565)

12373. “ഭയകൗടില്യ ലോഭങ്ങൾ വളർത്തുകയില്ലൊരു നാടിനെ”എന്ന മുഖ കുറിപ്പോടെ പ്രസിദ്ധീകരിച്ചിരുന്ന പത്രം?

സ്വദേശാഭിമാനി

12374. രാജ്യസഭയിൽ ഏറ്റവും കുടുതൽ അംഗങ്ങളുള്ള രണ്ടാമത്തെ സംസ്ഥാനമേത്?

മഹാരാഷ്ട

12375. സഹോദരന്‍ കെ. അയ്യപ്പന്‍ എന്ന കൃതി രചിച്ചത്?

എം.കെ.സാനു

12376. മനുഷ്യൻ; ചിമ്പാൻസി എന്നിവ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിയുള്ള ജീവി?

ഡോൾഫിൻ

12377. ഭൂമി; ചന്ദ്രൻ; സൂര്യൻ എന്നിവ നേർരേഖയിൽ വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്?

അമാവാസി

12378. "ഗ്ലിംസസ് ഓഫ് കേരളാ കൾച്ചർ " രചിച്ചത്?

അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

12379. മോണോലോവ അഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ഹവായ് ദ്വീപുകൾ

12380. സാധാരണ അന്തരീക്ഷമർദ്ദത്തിൽ ഒരു ഖര വസതു ദ്രവീകരിക്കുന്ന നിശ്ചിത താപനില?

ദ്രവണാങ്കം [ Melting point ]

Visitor-3473

Register / Login