Questions from പൊതുവിജ്ഞാനം

12391. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?

മൗണ്ട് ആബു

12392. ഹേബര്‍പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്നത് ?

അമോണിയ

12393. ‘അഷ്ടാധ്യായി’ എന്ന കൃതി രചിച്ചത്?

പാണിനി

12394. മുഖ്യമന്ത്രി ആയ ശേഷം ഗവര്‍ണറായ ഏക വ്യക്തി?

പട്ടംതാണുപിള്ള

12395. എത്രാമത്തെ പഞ്ചവത്സര പദ്ധതിയാണ് മഹാലാനോബിസ് മോഡൽ എന്ന് അറിയപ്പെട്ടത്?

രണ്ടാം പഞ്ചവത്സര പദ്ധതി

12396. ചട്ടമ്പിസ്വാമികള്‍ സമാധിയായത്?

1924 മെയ് 5

12397. ജിറാഫിന്‍റെ കഴുത്തിലെ കശേരുക്കള്?

7

12398. ഭവാനിയുടെ പതനം?

കാവേരി നദിയില്‍

12399. കണ്ണ് സംബന്ധിച്ച ശാസ്ത്രിയ പഠനം?

ഒഫ്താല്മോളജി

12400. വയനാട്ടിലെ ആദിവാസികള്ക്കിടയിലെ മന്ത്രവാദ ചടങ്ങ്?

ഗദ്ദിക

Visitor-3944

Register / Login