Questions from പൊതുവിജ്ഞാനം

12421. അവയവങ്ങള്‍ ദാനം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാനായി സംസ്ഥാന സര്‍ക്കാര്‍‍ ആവിഷ്കരിച്ച പദ്ധതി?

മൃതസഞ്ജീവിനി

12422. അയ്യങ്കാളി (1863-1941) ജനിച്ചത്?

1863 ആഗസ്റ്റ് 28

12423. ‘മാൻഡ്രേക്ക്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ലിയോൺ ലി ഫാൽക്

12424. രണ്ടാം ഗൾഫ് യുദ്ധം ആരംഭിച്ചത്?

2003 മാർച്ച്

12425. രോഗനിദാന ശാസ്ത്രം?

പാതോളജി

12426. യൂറോ ഇറക്കുവാൻ അധികാരമുള്ള ധനകാര്യ സ്ഥാപനം?

യൂറോപ്യൻ സെൻട്രൽ ബാങ്ക് (ആസ്ഥാനം: ബ്രസ്സൽസ് - ജർമ്മനി )

12427. ‘റോ’ ഏത് രഹസ്യാന്വേഷണ ഏജൻസിയാണ്?

ഇന്ത്യാ

12428. ആദ്യത്തെ ലാറ്റിൻ അമേരിക്കൻ അറബ് ഉച്ചകോടിക്ക് 2005ൽ വേദിയായ നഗരം?

ബ്രസീലിയ

12429. മലേറിയ പരത്തുന്ന രോഗാണു "പ്ലാസ്മോഡിയം" കണ്ടെത്തിയത്?

അൽഫോൺസ് ലവേറൻ

12430. എയ്ഡ്സ് ദിനം?

ഡിസംബർ 1

Visitor-3716

Register / Login