Questions from പൊതുവിജ്ഞാനം

12441. ആധുനികനാടകത്തിന്‍റെ പിതാവ്?

ഇബ്സൺ

12442. കളിമണ്ണിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലോഹം?

അലുമിനിയം

12443. പിന്നോക്ക ജാതിയിൽപ്പെട്ട കുട്ടികൾക്ക് സർക്കാർ സ്കൂളിൽ പഠിക്കുവാൻ സ്വാതന്ത്യം നല്കിയ രാജാവ്?

ശ്രീമൂലം തിരുനാൾ(1914)

12444. സിംഹവാലൻ കുരങ്ങ് - ശാസത്രിയ നാമം?

മക്കാക സിലനസ്

12445. അണലി വിഷം ശരിരത്തിലെത്തിയാൽ വൃക്കയെ ബാധിക്കുന്ന രോഗം?

യുറീമിയ

12446. തിരുവിതാംകൂറിലെ ആദ്യ റസിഡന്‍റ് ദിവാൻ?

കേണൽ മൺറോ

12447. എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്?

16

12448. നായക ഗ്രന്ധി (Master Gland ) എന്നറിയപ്പെടുന്ന ഗ്രന്ധി?

പീയുഷ ഗ്രന്ധി (Pituitary Gland)

12449. ലെനിൻ അന്തരിച്ച വർഷം?

1924 ജനുവരി 21

12450. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ഖണ്ഡകാവ്യം?

വീണപ്പൂവ് (കുമാരനാശാന്‍)

Visitor-3002

Register / Login