Questions from പൊതുവിജ്ഞാനം

12471. സൈലന്‍റ് വാലി ഓഫ് കണ്ണൂർ എന്നറിയപ്പെടുന്നത്?

ആറളം ഫാം

12472. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ?

സർ സയിദ് അഹമ്മദ് ഖാൻ

12473. എന്താണ് ജി-4?

ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ; ജപ്പാൻ; ജർമനി; ബ്രസീൽ രാജ്യങ്ങളു

12474. കേരളത്തിലെ ആദ്യ ടൂറിസം മത്സ്യബന്ധനഗ്രാമം?

കുമ്പളങ്ങി

12475. കേരള സാഹിത്യ അക്കാദമിയുടെ മുഖപത്രം ഏതാണ്?

സാഹിത്യ ലോകം

12476. ടോങ്ങ് എന്ന മുളവീടുകള്‍ കാണപ്പെടുന്ന ഇന്ത്യന്‍ സംസ്ഥാനം?

ത്രിപുര

12477. 76 വർഷത്തിലൊരിക്കൽ സൂര്യന്റെ സമീപത്തെത്തുന്ന വാൽനക്ഷത്രം ?

ഹാലിയുടെ വാൽനക്ഷത്രം (1986-ൽ സൂര്യന് സമീപത്തെത്തിയ വാൽനക്ഷത്രം 2062 ലാണ് ഇനി പ്രത്യക്ഷപ്പെടുന്നത്)

12478. ചാൾസ് ബാബേജ് ഫെലോ ഓഫ് റോയൽ സൊസൈറ്റിയായി തിരഞ്ഞെടുക്കപ്പെട്ട വർഷം ?

1816

12479. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്തം നല്‍കിയത്?

കെ.കേളപ്പന്‍

12480. കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?

മംഗള വനം പക്ഷി സങ്കേതം

Visitor-3829

Register / Login