Questions from പൊതുവിജ്ഞാനം

12481. മനശാസത്ര അപഗ്രഥനത്തിന്‍റെ പിതാവ്?

സിഗ്മണ്ട് ഫ്രോയിഡ്

12482. പഞ്ചശീലതത്വങ്ങൾ ഒപ്പുവച്ചത്?

ജവഹർലാൽ നെഹ്റു; ചൗ എൻ ലായ്

12483. എല്ലിന്റേയും പല്ലിന്റേയും വളർച്ചയ്ക്കാവശ്യമായ വൈറ്റമിൻ?

വൈറ്റമിൻ D

12484. പെരുമാള്‍ തിരുമൊഴി രചിച്ച കുലശേഖര രാജാവ്?

കുലശേഖര ആഴ്വാര്‍

12485. ഉച്ഛ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്?

O.03 %

12486. പതിമൂന്നാമതായി കണ്ടു പിടിക്കപ്പെട്ട രാശി (നക്ഷത്രഗണം)?

ഒഫ്യൂകസ് (ophiucuട)

12487. അറ്റോമിക ഭാരം ഏറ്റവും കൂടുതലുള്ള സ്വാഭാവിക മൂലകം?

യുറേനിയം

12488. പാർക്കിൻസൺസ്ബാധിക്കുന്ന ശരീരഭാഗം?

തലച്ചോറ് oR നാഢി വ്യവസ്ഥ

12489. ഏറ്റവും വില കൂടിയ സുഗന്ധവ്യഞ്ജനം?

കുങ്കുമപ്പൂവ്

12490. ‘ഷോഗ്ഡു‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്?

ഭൂട്ടാൻ

Visitor-3138

Register / Login