Questions from പൊതുവിജ്ഞാനം

12491. പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ?

രാജശേഖരവർമ്മൻ

12492. കസാഖിസ്താന്‍റെ തലസ്ഥാനം?

അസ്താന

12493. CNG യുടെ പൂർണ്ണരൂപം?

Compressed Natural Gas ]

12494. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ പേശികള്‍?

മധ്യകര്‍ണത്തിലെ സ്റ്റേപിസിനോട് ചേര്‍ന്നു കാണുന്ന രണ്ട് പേശികള്‍

12495. ‘സാഹിത്യമഞ്ജരി’ എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

12496. നൈട്രോ ഗ്ലിസറിൻ കണ്ടു പിടിച്ചത്?

ആൽഫ്രഡ് നൊബേൽ

12497. ലോകത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ സംസാരിക്കുന്ന ഭാഷ?

മാൻഡാരിൻ- (ചൈനീസ്)

12498. TxD ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

നാളികേരം

12499. ‘നഗ്നപാദനായ ചിത്രകാരൻ’ എന്ന് അറിയപ്പെടുന്നത്?

എം എഫ് ഹുസൈൻ

12500. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്‍റെ ആസ്ഥാനം?

മുളംകുന്നത്തുകാവ് (തൃശ്ശൂര്‍)

Visitor-3036

Register / Login