Questions from പൊതുവിജ്ഞാനം

12511. ‘ഡോൺ ക്വിക്സോട്ട്’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

മിഗ്വേൽ സെർവാന്റീസ്

12512. തിരുവിതാംകൂറില്‍ ഉത്തരവാദഭരണം സ്ഥാപിതമാകാന്‍ കാരണമായ പ്രക്ഷോഭം?

പുന്നപ്ര വയലാര്‍ സമരം.

12513. രക്തഗ്രൂപ്പുകൾ കണ്ടെത്തിയതാര്?

കാൾലാന്റ് സ്റ്റെയിനർ

12514. ഭക്തി മഞ്ജരി; ഉത്സവ പ്രബന്ധം; പത്മനാഭ ശതകം എന്നിവയുടെ രചയിതാവ്?

സ്വാതി തിരുനാൾ

12515. തട്ടേക്കാട് പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്ന ജില്ല?

എറണാകുളം

12516. പരമാണു സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്?

ജോൺ ഡാൾട്ടൻ

12517. ഹൈഡ്രജൻ ബോംബിന്റെ പ്രവർത്തനം ?

അണുസംയോജനം

12518. ‘രാജതരംഗിണി’ എന്ന കൃതി രചിച്ചത്?

കൽഹണൻ

12519. ഗ്യാന്‍വാണി ആരംഭിച്ച സര്‍വ്വകലാശാല?

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സി (IGNOU).

12520. സോഡിയം ഉത്പാദിപ്പിക്കുമ്പോൾ ഉപോൽപ്പന്നമായി ലഭിക്കുന്നത്?

ക്ലോറിൻ

Visitor-3658

Register / Login