Questions from പൊതുവിജ്ഞാനം

12541. ഓൾഡ് ഗ്ലോറി; സ്റ്റാർസ് ആന്‍റ് സ്ട്രൈപ്സ് എന്നീ പേരുകളിൽ അറിയപ്പെടുന്ന പതാക ഏത് രാജ്യത്തിന്‍റെയാണ്?

അമേരിക്ക

12542. ഇന്ത്യ ഐക്യരാഷ്ട്രസഭയിൽ അംഗത്വം നേടിയത്?

1945 ഒക്ടോബർ 30ന്

12543. 1935 ൽ കോഴഞ്ചേരി പ്രസംഗം നടത്തിയത്?

സി കേശവൻ

12544. പ്രകാശം അന്തരീക്ഷവായുവിലെ പൊടിപടലത്തിൽ തട്ടിയുണ്ടാകുന്ന ഭാഗിക പ്രതിഭലനം?

വിസരണം (Scattering)

12545. ഇന്ത്യയുടെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം?

ആപ്പിൾ

12546. ഓറിയന്‍റസിലെ മുത്ത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഫിലിപ്പൈൻസ്

12547. ‘അമർ സിങ്’ ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

12548. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'അഥീനാ ദേവി'?

ഗ്രീസ്.

12549. ലോക തപാല്‍ ദിനം എന്ന്?

ഒക്ടോബര്‍ 9

12550. അന്തർ ദേശീയ രക്തദാന ദിനം?

ജൂൺ 14

Visitor-3690

Register / Login