Questions from പൊതുവിജ്ഞാനം

12581. ഡോൾഫിൻ പോയിന്‍റ് സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട്

12582. ( ലോകത്തിലെ ഏറ്റവും വലിയ പക്ഷി പ്രതിമ സ്ഥിതി ചെയ്യുന്നു)

0

12583. കരൾ ഉൽപാദിപ്പിക്കുന്ന ദഹനരസം?

പിത്തരസം (Byle)

12584. പശു ദേശീയ മൃഗമായ രാജ്യം?

നേപ്പാൾ

12585. കേൾക്കുന്ന ശബ്ദം എത്ര സമയമാണ് ചെവിയിൽ തങ്ങിനിൽക്കുക?

1/10 സെക്കൻഡ് സമയം

12586. പാക്കിസ്ഥാൻ നിലവിൽ വന്ന വർഷം?

1947 ആഗസ്റ്റ് 14

12587. വജ്രത്തിന്‍റെ കാഠിന്യം?

10 മൊഹ്ർ

12588. മൗണ്ട് കിളിമഞ്ചാരോഅഗ്നിപർവ്വതം സ്ഥിതിചെയ്യുന്നത്?

ടാൻസാനിയ

12589. ഇന്ത്യയിൽ ആദ്യത്തെ സംസ്ഥാനതല മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിതമായ സംസ്ഥാനം?

കേരളം

12590. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ?

1998 ഡിസംബർ 11

Visitor-3474

Register / Login