1251. കമ്പ്യൂട്ടറിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന പ്രത്യേക ഭാഷ?
പ്രോഗ്രാമിങ് ലാംഗ്വേജ്
1252. മേസർ (MASER) ന്റെ പൂർണ്ണരൂപം?
മൈക്രോവേവ് ആംപ്ലിഫിക്കേഷൻ ബൈ സ്റ്റിമുലേറ്റഡ് എമിഷൻ ഓഫ് റേഡിയേഷൻ
1253. ഗോൾഡ്കോസ്റ്റ്ന്റെ പുതിയപേര്?
ഘാന
1254. വിശ്വാസപ്രമേയം അവതരിപ്പിക്കുന്നത് പാർലമെൻറിന്റെ ഏത് സഭയിലാണ്?
ലോകസഭ
1255. ടൈറ്റാനിയം സ്പോഞ്ച്മിൽ ഫാക്ടറി സ്ഥിതി ചെയ്യുന്നത് എവിടെ?
ചവറ (കൊല്ലം)
1256. യു.എന്നിന്റെ ജനാധിപത്യ വിരുദ്ധ ഘടകം എന്നറിയപ്പെടുന്ന സമിതി?
രക്ഷാസമിതി ( Secuarity Council)
1257. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്?
കോൺകേവ് മിറർ
1258. അഫ്ഗാനിസ്ഥാന്റെ നാണയം?
അഫ്ഗാനി
1259. അമേരിക്കൻ ബൈസ്പ്രസിഡൻറിന്റെ ഔദ്യോഗിക വസതിയേത്?
നമ്പർ വൺ ഒബ്സർവേറ്ററി സർക്കിൾ
1260. ആഗോളതലത്തിൽ ഏറ്റവും കൂടു തൽ സ്വർണം ഉത്പാദിപ്പിക്കുന്ന രാജ്യം?
ചൈന