Questions from പൊതുവിജ്ഞാനം

12601. മുല്ലപ്പുവിപ്ലവം അരങ്ങേറിയ രാജ്യം?

ടുണീഷ്യ

12602. കൊച്ചിരാജാവിനെക്കുറിച്ച് പണ്ഡിറ്റ് കറുപ്പന്‍ രചിച്ച നാടകം?

ബാലകലേശം.

12603. ആര്യഭട്ട വിക്ഷേപിച്ച വാഹനം?

ഇന്‍റര്‍ കോസ്മോസ് (USSR)

12604. മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ മറാത്തികളെ തോല്പിച്ചതാര്?

അഹമ്മദ് ഷാ അബ്ദാലിയുടെ അഫ്ഗാൻസൈന്യം

12605. സാഹിത്യത്തിനുള്ള നോബൽ സമ്മാനത്തിനർഹനായ ഈ ബ്രിട്ടീഷ് പ്രധാനമന്ത്രി?

വിൻസ്റ്റൺ ചർച്ചിൽ 1953 ൽ

12606. തിരുവിതാംകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത്?

നാഗം അയ്യ

12607. മലയാളത്തിലെ ആദ്യത്തെ ചെറുകഥ?

വാസനാവികൃതി

12608. മഞ്ഞളിൽ കാണുന്ന വർണ്ണകണം?

കുർക്കുമിൻ

12609. വക്കം അബ്ദുൾ ഖാദർ മൗലവി മരണമടഞ്ഞത്?

1932 ആഗസ്റ്റ് 23

12610. അഫ്ഗാനിസ്ഥാന്‍റെ നാണയം?

അഫ്ഗാനി

Visitor-3222

Register / Login