Questions from പൊതുവിജ്ഞാനം

12641. മനുഷ്യ ഹൃദയത്തിലെ അറകളുടെ എണ്ണം?

4

12642. സൂര്യന്‍റെയും ആകാശഗോളങ്ങളുടേയും ഉന്നതി അളക്കുന്നത്തിനുള്ള ഉപകരണം?

- സെക്സ്റ്റനന്‍റ് (Sextant)

12643. 'കേരളോല്‍പത്തി'-യുടെ കര്‍ത്താവ്‌?

ഹെര്‍മന്‍ ഗുണ്ടര്‍ട്ട്

12644. ഇന്ത്യാഗേറ്റ് (ആള് ഇന്ത്യാ വാര് മെമ്മോറിയല്) ഉയരം?

42 മീറ്റര്‍

12645. പ്രോട്ടീനിന്‍റെ (മാംസ്യത്തിന്‍റെ ) അടിസ്ഥാനം ?

അമിനോ ആസിഡ്

12646. റഷ്യയുടെ ദേശീയ പുഷ്പം?

ജമന്തി

12647. ടൈറ്റനെ കണ്ടെത്തിയത് ?

ക്രിസ്റ്റ്യൻ ഹൈജൻസ് ( 1656- ൽ )

12648. കടുക്ക ഞാന്നിക്ക നെല്ലിക്ക ഇവ മൂന്നിനും കൂടിയുള്ള പേര്?

ത്രീഫല

12649. പൊതുസ്ഥലങ്ങളിൽ ടയറുകൾ കത്തിക്കുന്നത് നിരോധിച്ച ദേശിയ ട്രൈബ്യൂണൽ?

നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ

12650. ഗോൾഫ് ക്ലബ് സ്ഥിതി ചെയ്യുന്നത്?

തിരുവനന്തപുരം

Visitor-3999

Register / Login